വല്ലാർപാടം ബാലികാപീഡനവും പോലീസ് അതിക്രമവും- കുറ്റവാളികളെ തുറുങ്കിലടക്കുക   Leave a comment

കൊച്ചി. ഫെബ്രുവരി 19.

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തുടർച്ചയായി പീഡിപ്പിച്ച സി.പി.എം നേതാവിനെ ഉടനടി അറസ്റ്റു ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഇന്നിവിടെ ചേർന്ന എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) കൊച്ചിൻ സിറ്റി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തിരിച്ചറിഞ്ഞ പ്രതിയെ സംരക്ഷിക്കുന്ന പോലീസ്, അതിനെതിരെ സംഘടിച്ചു സമരം ചെയ്ത സ്ത്രീകളും കുട്ടികളുമടക്ക മുള്ള നാട്ടുകാരെ തല്ലിച്ചതച്ച നടപടിയെ യോഗം അപലപിച്ചു.

പ്രതിയെ സംരക്ഷിക്കുകയും നാട്ടുകാരെ വിവേചനരഹിതമായി ആക്രമിക്കുകയും ചെയ്ത പോലീസുകാരെ സസ്‌പെന്റുചെയ്ത് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് യോഗത്തിൽ സന്നിഹിതനായിരുന്ന എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി ടി.കെ. സുധീർകുമാർ പ്രസ്താവിച്ചു.

Advertisements

Posted February 20, 2017 by EKMSUCI in News, Recent, SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: