കാൾ മാർക്‌സ് അനുസ്മരണം   Leave a comment

MCPI(U) Districe Secertry Comrade Vijayan speaking

MCPI(U) District Secertry Comrade M.K Vijayan speaking

 

SUCI(C) District secertry Comrade T.K Sudirkumar speaking

SUCI(C) District secertry Comrade T.K Sudirkumar speaking

മാർച്ച് 14:

മഹാനായ തൊഴിലാളിവർഗ്ഗാചാര്യൻ കാൾ മാർക്‌സിന്റെ അനുസ്മരണദിനത്തോടനുബന്ധിച്ച് അത്താണി ജംഗ്ഷനിൽ സമ്മേളനം നടന്നു. എസ്‌യുസിഐ(സി) എറണാകുളം ജില്ലാ സെക്രട്ടറി സഖാവ് ടി.കെ.സുധീർകുമാർ മുഖ്യപ്രഭാഷണം നടത്തി. ലോകജനതയുടെ മുന്നോട്ടുള്ള പോക്ക് ശാസ്ത്രീയ സോഷ്യലിസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു. മുതലാളിത്ത-സാമ്രാജ്യത്വലോകം പ്രതിസന്ധിയിൽ ഉഴലുകയാണ്. ആന്തരിക നിയമങ്ങൾകൊണ്ടുതന്നെ ജീർണ്ണിച്ച ഈ സാമൂഹ്യവ്യവസ്ഥയെ അടിമുടി മാറ്റിക്കൊണ്ട് തൊഴിലാളിവർഗ്ഗ സോഷ്യലിസം അഥവാ ശാസ്ത്രീയ സോഷ്യലിസം സ്ഥാപിക്കുകയെന്നതാണ് ഒരേയൊരു പ്രതിവിധിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എംസിപിഐ(യു) ജില്ലാ സെക്രട്ടറി സഖാവ് എം.കെ.വിജയൻ മുഖ്യാതിഥിയായിരുന്നു. എസ്‌യുസിഐ(സി) ആലുവ ലോക്കൽ സെക്രട്ടറി സഖാവ് കെ.പി.സാൽവിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് പി.എം.ദിനേശൻ, ജില്ലാ കമ്മിറ്റിയംഗം സഖാവ് പി.പി.അഗസ്റ്റിൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ സഖാക്കൾ എം.കെ.തങ്കപ്പൻ, എ.ജി.അജയൻ തുടങ്ങിയവർ പങ്കെടുത്തു. സഖാവ് വി.ജി.രാജൻ സ്വാഗതവും സഖാവ് നിഖിൽ സജി തോമസ് നന്ദിയും പറഞ്ഞു.

Advertisements

Posted March 14, 2016 by EKMSUCI in News, SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: