ക്രൂഡോയില്‍ വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു   Leave a comment

അങ്കമാലി

അങ്കമാലിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) എറണാകുളം ജില്ലാ കമ്മിറ്റിയംഗം സഖാവ് പി.പി.അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) എറണാകുളം ജില്ലാ കമ്മിറ്റിയംഗം സഖാവ് പി.പി.അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി ടൗണില്‍ നടന്ന പ്രതിഷേധ യോഗം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി എറണാകുളം ജില്ലാ കമ്മിറ്റിയംഗം സഖാവ് പി.പി.അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി സഖാവ് കെ.സി.ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ സഖാക്കള്‍ ബി.പി.ബിന്ദു, എന്‍.ആര്‍. ബിനു, വി.കെ.മോഹനന്‍, എം.വി.വിജയകുമാര്‍, പി.വി.രജീഷ്, എം.കെ.കാഞ്ചനവല്ലി, പുഷ്പജന്‍, സിജു, ജ്യോതിലക്ഷ്മി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

പിറവം

പിറവത്ത് നടന്ന പോസ്റ്റ് ഓഫീസ് മാര്‍ച്ച് ജില്ലാ കമ്മിറ്റിയംഗം  സഖാവ് കെ.ഒ.സുധീര്‍  ഉദ്ഘാടനം ചെയ്യുന്നു.

പിറവത്ത് നടന്ന പോസ്റ്റ് ഓഫീസ് മാര്‍ച്ച് ജില്ലാ കമ്മിറ്റിയംഗം
സഖാവ് കെ.ഒ.സുധീര്‍ ഉദ്ഘാടനം ചെയ്യുന്നു.

പിറവത്ത് നടന്ന പോസ്റ്റ് ഓഫീസ് മാര്‍ച്ച് പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം സഖാവ് കെ.ഒ.സുധീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സഖാവ് എം.കെ.ഉഷ അദ്ധ്യക്ഷത വഹിച്ചു. സഖാക്കള്‍ ടി.സി. രമണന്‍, കെ.വി. സാനുനാഥ്, കെ.എന്‍. രാജി, രശ്മി രവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisements

Posted January 16, 2016 by EKMSUCI in News, Recent, SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: