സ്തീ സുരക്ഷാ സമിതി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.   Leave a comment

Vincent Maliyekkal addessing fuction

Vincent Maliyekkal addessing fuction

 

സ്തീ സുരക്ഷാ സമിതി എറണാകുളം ജില്ലാ കമ്മിറ്റി മുളന്തുരുത്തി പള്ളിത്താഴത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജികുര്യന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജില്ലാ കണ്‍വീനര്‍ എന്‍.ആര്‍.മോഹന്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രാജി ചക്രവര്‍ത്തി, അഖിലേന്ത്യാ മഹിളാ സാംസ്‌ക്കാരിക സംഘടന ജില്ലാപ്രസിഡന്റ് ടി.സി.കമല, സ്ത്രീസുരക്ഷാസമിതി ജില്ലാ സെക്രട്ടറി എം.കെ.ഉഷ, വാര്‍ഡ് മെമ്പര്‍ ജയിംസ്, മദ്യവിരുദ്ധ ജനകീയ സമര സമിതി ജില്ലാപ്രസിഡന്റ് കെ.കെ.ഗോപിനായര്‍, നവോത്ഥാന ശക്തി ജില്ലാ സമിതിയംഗം കെ.കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ചിത്രകാരനും കവിയുമായ സദ്കലാ വിജയന്‍ കവിതയും, കലാസുധാകരന്റെ നേതൃത്വത്തില്‍ സംഘഗാനവും എന്നിവ പ്രതിഷേധ സംഗമത്തിലവതരിപ്പിച്ചു. സംഗമത്തിന് എം.ആര്‍.സെനിത്കുമാര്‍, കെ.പി.പവിത്രന്‍, പി.എം.ദിനേശന്‍, കെ.കെ.ശോഭ, കെ.പി.സാല്‍വിന്‍, കെ.എന്‍.രാജി, കെ.ഒ.ഷാന്‍, സി.കെ.രാജേന്ദ്രന്‍, എം.പി.സുധ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Advertisements

Posted December 28, 2015 by EKMSUCI in PEOPLE'S MOVEMENT, STREE SURAKSHA SAMITHI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: