ഹരിയാനയില്‍ ദളിത് കുടുംബത്തെ ആക്രമിച്ച് 2 കുട്ടികളെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു.   Leave a comment

അങ്കമാലിയില്‍ നടന്ന പ്രതിഷേധപ്രകടനം

അങ്കമാലിയില്‍ നടന്ന പ്രതിഷേധപ്രകടനം

 

തൃപ്പൂണിത്തുറയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ സ. പി.എം.ദിനേശന്‍ പ്രസംഗിക്കുന്നു

തൃപ്പൂണിത്തുറയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ സ. പി.എം.ദിനേശന്‍ പ്രസംഗിക്കുന്നു

 

എറണാകുളം ജില്ലയില്‍ ഒക്‌ടോബര്‍ 22 ന് അങ്കമാലിയിലും തൃപ്പൂണിത്തുറയിലും പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും നടന്നു. തൃപ്പൂണിത്തുറ ടൗണില്‍ പ്രകടനത്തിനുശേഷം നടന്ന യോഗത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് പി.എം.ദിനേശന്‍ മുഖ്യപ്രസംഗം നടത്തി. ലോക്കല്‍ സെക്രട്ടറി സഖാവ് സി.ബി.അശോകന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗങ്ങളായ സഖാക്കള്‍ കെ.ഒ.ഷാന്‍, കെ.ഒ.സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. സഖാക്കള്‍ സി.കെ.രാജേന്ദ്രന്‍, കെ.എ.സതീശന്‍, എന്‍.എന്‍.സിന്ധു, സാനുനാഥ്, ടി.എ.വേലപ്പന്‍, കെ.കെ.ഭരതന്‍, ടി.എ.വിനു എന്നിവര്‍ നേതൃത്വം നല്‍കി.

അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനുമുന്നില്‍ നടന്ന യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗങ്ങളായ സഖാക്കള്‍ പി.പി.അഗസ്റ്റിന്‍, കെ.കെ.ശോഭ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സഖാവ് കെ.സി.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് സഖാക്കള്‍ എം.കെ.തങ്കപ്പന്‍, ബി.പി.ബിന്ദു, എം.കെ.കാഞ്ചനവല്ലി, ടി.കെ.മോഹനനന്‍, എം.വി.വിജയകുമാര്‍, എ.ബ്രഹ്മകുമാര്‍, കെ.പി.പരമേശ്വരന്‍, പി.വി.രജീഷ്, കെ.സി.ജ്യോതിലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisements

Posted October 22, 2015 by EKMSUCI in SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: