മൂലമ്പിള്ളി: പുനരധിവാസം പൂര്‍ണ്ണമായി നടപ്പാക്കണം   Leave a comment

കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ പ്രസംഗിക്കുന്നു.

കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ പ്രസംഗിക്കുന്നു.

06/02/2014

വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി മൂലമ്പിള്ളിയില്‍ നിന്നും കുടുംബങ്ങളെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ചതിന്റെ 6-ാം വാര്‍ഷികദിനമായ ഫെബ്രുവരി 6 ന് സര്‍ക്കാര്‍ ഉത്തരവിന്‍പ്രകാരമുള്ള പുനരധിവാസം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മുന്‍ റവന്യൂവകുപ്പ് മന്ത്രി കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Advertisements

Posted February 6, 2014 by EKMSUCI in JPS, PEOPLE'S MOVEMENT

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: