അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ ജൂണ്‍ 26-ന് പിറവത്ത് മുഖ്യമന്ത്രിക്ക് ഒരു ലക്ഷം പോസ്റ്റുകാര്‍ഡുകള്‍ അയയ്ക്കല്‍ സമരം നടന്നു.   Leave a comment

 

piravom mkp

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ ജൂണ്‍ 26-ന് പിറവത്ത് മുഖ്യമന്ത്രിക്ക് ഒരു ലക്ഷം പോസ്റ്റുകാര്‍ഡുകള്‍ അയയ്ക്കല്‍ സമരം നടന്നു. നൂറുകണക്കിന് ജനങ്ങള്‍ പോസ്റ്റുകാര്‍ഡ് സമരത്തില്‍ ഒപ്പിട്ടുകൊണ്ട് പങ്കാളികളായി.
പിറവം പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ നടന്ന ലഹരിവിരുദ്ധ സമ്മേളനം പിറവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. അന്നമ്മ ടോമി ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ ജനകീയ സമരസമിതി കണ്‍വീനര്‍ എം.കെ.ഉഷ അദ്ധ്യക്ഷത വഹിച്ചു. പിറവം മേഖല ജോ. സെക്രട്ടറി മേരി തോമസ്, രാജു തെക്കന്‍ എന്നവര്‍ പ്രസംഗിച്ചു. സമിതി സംസ്ഥാന കണ്‍വീനര്‍ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലി. ജില്ലാ പ്രസിഡന്റ് കെ.കെ.ഗോപിനായര്‍ മുഖ്യപ്രഭാഷണം നടത്തി.

Advertisements

Posted June 26, 2013 by EKMSUCI in MVJSS, PEOPLE'S MOVEMENT

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: